Sunday, September 1, 2024
HomeANCHUTHENGUമുതലപ്പൊഴി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് രമേശ്‌ ചെന്നിത്തല.

മുതലപ്പൊഴി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് രമേശ്‌ ചെന്നിത്തല.

മുതലപ്പൊഴിയിൽ അപകടങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവിശ്യപ്പെട്ടു.

മുതലപ്പൊഴി അപകടത്തിൽ മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ ബന്ധുക്കളെ പുതുക്കുറിച്ചിയിലെ വീടുകളിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നൽകണമെന്നും വിദ്യാർത്ഥികളുടെ പഠന ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES