അഞ്ചുതെങ്ങ് പുത്തൻനട പൊന്നൻവിളാകത്ത് കവിത വാമദേവൻ (45) നിര്യാതയായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായ് ചികിത്സയിലായിരുന്നു.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെന്റർ നമ്പർ 2 ലെ അങ്കണവാടി ഹെൽപ്പറായ് ജോലി നോക്കിവരുകയായിരുന്നു.
▪️സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12:30 ന് അഞ്ചുതെങ്ങിലെ വീട്ടുവളപ്പിൽ.
ഭർത്താവ് : അനിൽകുമാർ
മകൻ : ദേവകുമാർ

