Monday, September 2, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് പുത്തൻനട പൊന്നൻവിളാകത്ത് കവിത (45) നിര്യാതയായി.

അഞ്ചുതെങ്ങ് പുത്തൻനട പൊന്നൻവിളാകത്ത് കവിത (45) നിര്യാതയായി.

അഞ്ചുതെങ്ങ് പുത്തൻനട പൊന്നൻവിളാകത്ത് കവിത വാമദേവൻ (45) നിര്യാതയായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായ് ചികിത്സയിലായിരുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെന്റർ നമ്പർ 2 ലെ അങ്കണവാടി ഹെൽപ്പറായ് ജോലി നോക്കിവരുകയായിരുന്നു.

▪️സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12:30 ന് അഞ്ചുതെങ്ങിലെ വീട്ടുവളപ്പിൽ.

ഭർത്താവ് : അനിൽകുമാർ
മകൻ : ദേവകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES