Tuesday, August 20, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കായിക്കര സ്വദേശിയായ 38 കാരനെ കാണ്മാനില്ല.

അഞ്ചുതെങ്ങ് കായിക്കര സ്വദേശിയായ 38 കാരനെ കാണ്മാനില്ല.

അഞ്ചുതെങ്ങ് കായിക്കര സ്വദേശിയായ 38 കാരനെ കാണ്മാനില്ല. അഞ്ചുതെങ്ങ് കായിക്കര ചാത്തിയോട് കടപ്പുറം, കൊട്ടാഴികത്ത് പ്രസന്നൻ സുധ ദമ്പതികളുടെ മകൻ പ്രകാശ് (കറുപ്പായി) 38 നെയാണ് കാണാതായത്.

2022 ഡിസംബറർ 26 മുതൽ കാണാതായ ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8086015272 / 96456 26607
എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

അഞ്ചുതെങ്ങ് കായ്ക്കരയിൽ നിന്നും കാണാതായ 38 കാരൻ തിരിച്ചെത്തി.

അഞ്ചുതെങ്ങ് കായ്ക്കരയിൽ നിന്നും കാണാതായ 38 കാരൻ തിരിച്ചെത്തിയാതായ് കുടുംബം അറിയിച്ചു.

▪️2023 ഫെബ്രുവരി 26

അഞ്ചുതെങ്ങ് കായിക്കര ചാത്തിയോട് കൊട്ടാഴികത്ത് പ്രസന്നൻ സുധ ദമ്പതികളുടെ മകൻ പ്രകാശ് (കറുപ്പായി) 38 ആണ് ഇന്ന് രാവിലെയോടെ തിരിച്ചെത്തിയത്.

2022 ഡിസംബറർ 26 മുതൽ കാണാതായ ഇദ്ദേഹത്തെക്കുറിച്ച് ബന്ധുവീടുകളിലും, സുഹൃത്ത് ബന്ധങ്ങളിലും ബന്ധുക്കൾ നിരന്തര അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകി, വിഷയം ഓൺലൈൻ മാധ്യമത്തിലും സോഷ്യൽ മീഡിയയിലും വാർത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES