Wednesday, August 28, 2024
HomeOBITUARYവർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരണപ്പെട്ടു.

വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരണപ്പെട്ടു.

വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരണപ്പെട്ടു. വെട്ടൂർ സ്വദേശി ഫസലുദ്ദീൻ (58) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സുനിലിന് ഗുരുതരമായി പരിക്കേറ്റു. മരണപ്പെട്ട ഫസലുദീന്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെയാണ് 6 മണിയോടെയാണ് സംഭവം. വള്ളത്തിൽ നാലുപേർ ഉണ്ടായിരുന്നതിൽ രണ്ടു പേർ രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES