Wednesday, June 18, 2025
HomeANCHUTHENGUഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ ആറു വയസ്സുകാരൻ.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ ആറു വയസ്സുകാരൻ.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ ആറു വയസ്സുകാരൻ.

അഞ്ചുതെങ്ങ് നെടുങ്ങണ്ട പത്മഭവനിൽ ആദി മഹേശ്വർ ആണ് ഈ അവാർഡിന് അർഹനായത്. ഏഴ് വിവിധ വിഷയങ്ങളിൽ 10 മിനിറ്റ് 22 സെക്കൻഡിനുള്ളിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗമാണ് ആദി മഹേശ്വറിനെ അവാർഡിന് അർഹനാക്കിയത്.

The Nation India, National Anthem, Chandrayaan 3, National Flag, National Bird, National animal, and Independence Day തുടങ്ങി ഏഴ് വിഷയങ്ങളിലാണ് ഇംഗ്ലീഷിൽ പ്രസംഗം അവതരിപ്പിച്ചത്.

നിലവിൽ കോയമ്പത്തൂർ അമൃത വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES