അഞ്ചുതെങ്ങ് – കടയ്ക്കാവൂർ റോഡിൽ നിന്ന് സ്മാർട്ട് ഫോൺ കളഞ്ഞുകിട്ടി. കടയ്ക്കാവൂരിൽ നിന്ന് അഞ്ചുതെങ്ങ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന, വാഹനത്തിൽ നിന്നാണ് മൊബൈൽ റോഡിലേക്ക് തെറിച്ചുവീണതെന്നാണ് സൂചന, എന്നാൽ വാഹനം നിറുത്താതെ പോകുകയായിരുന്നു. ഇത് സമീപത്തെ ഒരു വ്യാപാര സ്ഥാപന ഉടമയ്ക്ക് ലഭിക്കുകയായിരുന്നു.
ഉടമ മൊബൈൽ തന്റെതാണെന്ന് തെളിയിക്കുന്ന രേഖകളുമായി എത്തിയാൽ കൈമാറുന്നതാണ്.
അന്ന്വേഷണങ്ങൾക്ക് അഞ്ചുതെങ്ങ് വാർത്തകളുമായി ബന്ധപ്പെടുക : 75105 58388 / 999 539 1405