Wednesday, August 28, 2024
HomeAATINGALആറ്റിങ്ങൽ - ആലംകോട് - വർക്കല യാത്രക്കിടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു.

ആറ്റിങ്ങൽ – ആലംകോട് – വർക്കല യാത്രക്കിടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു.

ആറ്റിങ്ങൽ – ആലാംകോട് വർക്കല യാത്രക്കിടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. ഇന്ന് വൈകുന്നേരം 7 മണിയോടെ ആറ്റിങ്ങൽ – ആലാംകോട് അഞ്ചുതെങ്ങ് – വർക്കല ലയണൽ പ്രൈവറ്റ് ബസിലുള്ള യാത്രക്കിടെയാണ് പേഴ്സ് നഷ്ടപ്പെട്ടത്.

പച്ച നിറത്തിലുള്ള പേഴ്സിൽ ഐഡി കാർഡ്, ആധാർ, പാൻ കാർഡ്, ATM കാർഡ്, തുടങ്ങിയവയും പണവും സൂക്ഷിച്ചിരുന്നു.

കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 7902273161 എന്ന നമ്പറിലോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES