Wednesday, August 28, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് ഭാഗത്തുവച്ച് പേഴ്‌സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു.

ചിറയിൻകീഴ് ഭാഗത്തുവച്ച് പേഴ്‌സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു.

വക്കം സ്വദേശിയായ യുവാവിന്റെ പേഴ്‌സും വിലപ്പെട്ട രേഖകളും ചിറയിൻകീഴ് ഭാഗത്തുവെച്ച് നഷ്ടപ്പെട്ടു.

ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എടിഎം കാർഡ്‌സ്, UAE എമിറേറ്റ്സ് ഐടി എന്നിവയടങ്ങിയ പേഴ്സാണ് ചിറയിൻകീഴ് ഭാഗത്തുവെച്ച് നക്ഷ്ടമായത്.

കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിനോ 9947340065,
00971552312930 നമ്പറുകളിലോ ബന്ധപ്പെടുക.

▪️2022 ഡിസംബർ 26

പേഴ്‌സും രേഖകളും തിരികെ ലഭിച്ചതായി ഉടമസ്ഥൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES