Tuesday, September 16, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് സ്വദേശിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചുതെങ്ങ് സ്വദേശിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചുതെങ്ങ് സ്വദേശിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുതിർന്ന മാധ്യമ പ്രവർത്തകനും കേരളകൗമുദി ലേഖകനുമായ ശിവാദാസന്റെ മൂത്ത മകൾ അനിത (58) നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് 12 : 30 ഓടെ കഴക്കൂട്ടത്ത്നടുത്ത് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഉച്ച 12:45 ഓടെയാണ് അപകടം തുടർന്ന് തുമ്പപോലീ സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി മൃതദേഹം തിരിച്ചറിയുകയുമായിരുന്നു.

കടയ്ക്കാവൂർ ചെക്കാലവിളാകം മാർക്കറ്റിന് സമീപം എസ് എസ് നിവാസിലായിരുന്നു താമസം അമ്മ രത്നമ്മ, ഭർത്താവ് ലക്ഷ്മൺ ശിവകുമാർ, മക്കൾ ശരുൺ, ശ്രാവൺ

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES