Saturday, August 31, 2024
HomeANCHUTHENGUഅഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ : അഞ്ചുതെങ്ങ് മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ : അഞ്ചുതെങ്ങ് മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്റെ അഞ്ചുതെങ്ങ് മേഖല
കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

അഖിലേന്ത്യാ ജനാധിപത്യ മഹിള അസ്സോസിയേഷന്റെ 13-ാം അഞ്ചുതെങ്ങ് മേഖലാ സമ്മേളനം ജി കെ ലളിതാ കുമാരി ഉത്ഘാടനം ചെയ്തു. തുടർന്ന് മേഖലകമ്മറ്റി ഭാരവാഹികളായി സരിത ബിജു (പ്രസിഡന്റ്‌ ) സോഫിയ (സെക്രട്ടറി) മേരി എൽബിൻ ( ട്രെഷർ )
തുടങ്ങിയവരെ തിരഞ്ഞെടുത്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം സമ്മേളനത്തെ അബിസംബോധന ചെയ്തു സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES