Friday, August 30, 2024
HomeAATINGALകേന്ദ്ര സർക്കാർ പദ്ധതിപ്രകാരം ആറ്റിങ്ങൽ നഗരസഭ പരിധിയിലുള്ളവർക്ക് സൗജന്യ വാട്ടർ കണക്ഷൻ ലഭിക്കുന്നതിന് അപേക്ഷിക്കാൻ അവസരം.

കേന്ദ്ര സർക്കാർ പദ്ധതിപ്രകാരം ആറ്റിങ്ങൽ നഗരസഭ പരിധിയിലുള്ളവർക്ക് സൗജന്യ വാട്ടർ കണക്ഷൻ ലഭിക്കുന്നതിന് അപേക്ഷിക്കാൻ അവസരം.

ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായും നഗരങ്ങളെ ജലം എപ്പോഴും ലഭ്യമാകുന്ന സമ്പദ്വ്യവസ്ഥയിലൂടെ ‘സ്വാശ്രിത-സുസ്ഥിര’വും ജല സുരക്ഷിതവുമാക്കുക’ എന്ന ലക്ഷ്യത്തോടെയും പുനരുജ്ജീവനത്തിനും നഗര പരിവര്‍ത്തനത്തിനുമുള്ള അടല്‍ ദൗത്യം 2.0 (അമൃത് 2.0) ( അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ – അമൃത് 2.0) പദ്ധതി പ്രകാരം സൗജന്യമായി വാട്ടർ കണക്ഷൻ വീടുകളിൽ ലഭിക്കുന്നതിന് നഗരസഭ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ 2023 മെയ്‌ 10 ന് മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് മുനിസിപ്പൽ ഓഫീസുമായോ വാർഡ് കൗൺസിലർമാരുമായോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES