Saturday, August 24, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് വിളക്ക്മാടത്തിൽ ആനന്ദവല്ലി (71) നിര്യാതയായി.

അഞ്ചുതെങ്ങ് വിളക്ക്മാടത്തിൽ ആനന്ദവല്ലി (71) നിര്യാതയായി.

അഞ്ചുതെങ്ങ് വിളക്ക്മാടത്തിൽ (ആലംകോട് ഗുരുനാഗപ്പൻകാവ് മാവിള ) ആനന്ദവല്ലി (71) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതയായി.
▪️2023 ഫെബ്രുവരി 6

ഭർത്താവ് : ശിശുപാലൻ
മക്കൾ : സുഖഷ്, സുദേഷ്, ഗീത
മരുമക്കൾ : ആർച്ച, നിത്യ, സുനിൽപ്രസാദ്

സംസ്കാര ചടങ്ങുകൾ നാളെ (ഫെബ്രുവരി 7) രാവിലെ 9 മണിയ്ക്ക് ആലംകോഡ് ഗുരുനാഗപ്പൻകാവ് മാവിളയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES