Sunday, September 1, 2024
HomeANCHUTHENGUവക്കം നേതാജി അണ്ടർ 16 ഫുട്ബോൾ ടൂർണ്ണമെന്റിൽ അഞ്ചുതെങ്ങ് സെവൻ സ്റ്റാർ ക്ലബിന് തിളക്കമാർന്ന വിജയം.

വക്കം നേതാജി അണ്ടർ 16 ഫുട്ബോൾ ടൂർണ്ണമെന്റിൽ അഞ്ചുതെങ്ങ് സെവൻ സ്റ്റാർ ക്ലബിന് തിളക്കമാർന്ന വിജയം.

വക്കം നേതാജി അണ്ടർ 16 ഫുട്ബോൾ ടൂർണ്ണമെന്റിൽ അഞ്ചുതെങ്ങ് സെവൻ സ്റ്റാർ ക്ലബിന് തിളക്കമാർന്ന വിജയം. ഫൈനൽ മത്സരത്തിൽ ആതിഥേതരായ വക്കം നേതാജി എഫ്സിയെ ഇത്തിരില്ലാത്ത രണ്ട് ഗോളുകകൾക്ക് പരാജയപ്പെടുത്തിയാണ് അഞ്ചുതെങ്ങ് സെവൻ സ്റ്റാർ മിന്നും വിജയം കരസ്ഥമാക്കിയത്.

മഹേഷിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമിൽ രാഹുൽ, സംസൺ, സ്റ്റീഫൻ, അപ്പു, രഞ്ജിത്ത്, അരുൺ, റോജിൻ തുടങ്ങിയവർ അഞ്ചുതെങ്ങ് സേവൻ സ്റ്റാറിന് വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES