അഞ്ചുതെങ്ങ് ബംഗ്ലാവിൽ വീട്ടിൽ അനിത മോഹനൻ (60) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2024 ഡിസംബർ 11
മക്കൾ : ലാലി, നീന, വിഷ്ണു
മരുമക്കൾ : വിജയൻ, സുനിൽ (ലേറ്റ്)
ചെറുമക്കൾ : ലക്ഷ്മി, ശിവ, ആദി, വിശാൽ വിജയൻ, അമൃത
സംസ്കാര ചടങ്ങുകൾ ഇന്ന് (ഡിസംബർ 11) 2 മണിക്ക് അഞ്ചുതെങ്ങ് ജൻക്ഷനിലെ സ്വവസതിയിൽ.