Tuesday, August 27, 2024
HomeANCHUTHENGUചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ, വക്കം എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ഗുണഭോക്താക്കളിൽ നിന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു.

ആട്ടിൻകൂട്, കോഴിക്കൂട് , കാലിത്തൊഴുത്ത് , കിണർ , ഫാംപോണ്ട് , അസോള ടാങ്ക്നിർമ്മാണം , തീറ്റപ്പുൽകൃഷി തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള അനുകൂല്യങ്ങൾക്കായി 31 ന് മുൻപായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം .

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES