Thursday, August 29, 2024
HomeAATINGALശ്രീനാരായണ ദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്ന് അപേക്ഷ ക്ഷണിച്ചു.

ശ്രീനാരായണ ദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്ന് അപേക്ഷ ക്ഷണിച്ചു.

സാംസ്കാരിക വകുപ്പിന്റെ കീഴിൽ ചെമ്പഴന്തിയിലുള്ള അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ശ്രീനാരായണ ദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന, 18 വയസ്സിനു മുകളിലുള്ള അൻപതുപേർക്കാണ് പ്രവേശനം. അപേക്ഷാപത്രം പഠനകേന്ദ്രം ഓഫീസിൽനിന്നു നേരിട്ടും ഇ-മെയിൽ മുഖേനയും കിട്ടും.

കൂടുതൽ വിവരങ്ങൾക്ക്:

snischempazhanthi@gmail.co

0471-2599009
9847162685
9995437666

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES