Friday, February 7, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് പഴയനട വാഴവിളവീട്ടിൽ അപ്പുരാജ് (85) നിര്യാതനായി.

അഞ്ചുതെങ്ങ് പഴയനട വാഴവിളവീട്ടിൽ അപ്പുരാജ് (85) നിര്യാതനായി.

അഞ്ചുതെങ്ങ് പഴയനട വാഴവിളവീട്ടിൽ അപ്പുരാജ് (85) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി. ആന്റമാനിൽ വെറ്റിനറി ഫാർമിസ്റ്റ് ആയിരുന്നു.
▪️2025 ഫെബ്രുവരി 4

ഭാര്യ : നിർമ്മല

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES