Saturday, August 31, 2024
HomeCHIRAYINKEEZHUകേരള സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ ബിജെപി വർക്കല മണ്ഡലം പ്രതിഷേധ മാർച് നടത്തി.

കേരള സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ ബിജെപി വർക്കല മണ്ഡലം പ്രതിഷേധ മാർച് നടത്തി.

റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച് ജില്ല വൈസ്സ് പ്രസിഡന്റ് ഇലകമൺ സതീശൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ വിജി. ആർ വി യുടെ അധ്യക്ഷതയിൽ കൂടിയ മാർച്ചിൽ ജില്ലാ കർഷക മോർച്ച പ്രസിഡന്റ്‌ മണമ്പൂർ ദിലീപ്, സ്റ്റേറ്റ് കൗൺസിൽ അംഗം അഡ്വ് അനിൽകുമാർ, രാഖി ഉണ്ണികൃഷ്ണൻ, ഷീന. കെ. ഗോവിന്ദ്, പ്രസന്ന കുമാർ തുടങ്ങിയവർ പങ്കെടുത്തു.

സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുരിത പൂർണതയിൽ എത്തിച്ച ബഡ്ജറ്റ് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റേത് എന്ന് പരിപാടി ഉത്ഘാടനം ചെയ്‌തു കൊണ്ട് സതീശൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES