Tuesday, August 11, 2026
HomeHELTH

HELTH

അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാർക്ക് മാസങ്ങളായ് ശമ്പളമില്ല.

അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാർക്ക് മാസങ്ങളായ് ശമ്പളമില്ല. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിയിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിലെ താത്കാലിക ജീവനക്കാരാണ് ശമ്പളം നൽകാത്തതിനെ തുടർന്ന് നട്ടംതിരിയുന്നത്. നിലവിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയുടെ കീഴിൽ...

കടയ്ക്കാവൂരിലും അഞ്ചുതെങ്ങിലും ഭക്ഷ്യവിഷബാധ : നിരവധിപേർ ചികിത്സയിൽ.

കടയ്ക്കാവൂരിലും അഞ്ചുതെങ്ങിലും ഭക്ഷ്യവിഷബാധ, നിരവധിപേർ ചികിത്സയിൽ. കടയ്ക്കാവൂർ തെക്കുംഭാഗം സ്കൂളിന് സമീപം വി മാർട്ട് എന്ന സ്ഥാപനത്തോട് ചേർന്നുള്ള സിഗ്നേച്ചർ ഡിഷ സിൽ നിന്നും തിങ്കളാഴ്ച രാത്രിയോടെ ഷവർമ, ഷവായി കഴിച്ചവർക്കാണ് ഭക്ഷ്യ...

ജൂൺ 28 ന് പോളിയോ തുള്ളിമരുന്ന് വിതരണം.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൻ്റെയും സാമൂഹ്യ ആരോഗ്യകേന്ദ്രം അഞ്ചുതെങ്ങിന്റെയും സംയുക്താ ഭിമുഖ്യത്തിൽ 2026 ജൂൺ 28 -ാം തീയതി ഞായറാഴ്‌ച രാവിലെ 8 മണി മുതൽ പോളിയോ തുള്ളിമരുന്ന് താഴെപ്പറയുന്ന സ്ഥലങ്ങിൽ നിന്ന് സൗജന്യമായി വിതരണം...

അഞ്ചുതെങ്ങ് ഗവൺമെന്റ് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറില്ല.

അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവർ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. തീരദേശനിവാസികളുടെ ഏക ആശ്രയ കേന്ദ്രമായ അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് രണ്ട് മാസത്തിലേറേയായി ആംബുലൻസ് ഡ്രൈവർ ഇല്ലാത്തത്. നിലവിൽ രണ്ട് ആംബുലൻസ്കളാണ് ആശുപത്രിയിലുള്ളത്...

𝘽𝙍𝙀𝘼𝙆𝙄𝙉𝙂 𝙉𝙀𝙒𝙎 അഞ്ചുതെങ്ങിൽ അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു : തീര മേഖലയിൽ ആശങ്ക.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മേഖലയിൽ അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മേഖല ഒന്നടങ്കം ആശങ്കയിലായിരിക്കുകയാണ്. കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത് നാലോളം...