അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൻ്റെയും സാമൂഹ്യ ആരോഗ്യകേന്ദ്രം അഞ്ചുതെങ്ങിന്റെയും സംയുക്താ ഭിമുഖ്യത്തിൽ 2026 ജൂൺ 28 -ാം തീയതി ഞായറാഴ്‌ച രാവിലെ 8 മണി മുതൽ പോളിയോ തുള്ളിമരുന്ന് താഴെപ്പറയുന്ന സ്ഥലങ്ങിൽ നിന്ന് സൗജന്യമായി വിതരണം ചെയ്യുന്നു.
വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ
റോക്കി നഴ്‌സറി, അംഗൻവാടി നമ്പർ 7 (അഞ്ചുതെങ്ങ് ജംഗ്ഷൻ), സാമുഹ്യ ആരോഗ്യകേന്ദ്രം, അഞ്ചുതെങ്ങ്, അംഗൻവാടി നമ്പർ 14 ( ക്രാന്തി നഴ്‌സറി ), സെന്റ് ജോസഫ് സ്‌കൂൾ, അഞ്ചുതെങ്ങ്, സെൻ്റ് അലോഷ്യസ് സ്‌കൂൾ, മാമ്പള്ളി, പഞ്ചായത്ത് ഓഫീസ്, അഞ്ചുതെങ്ങ്, അംഗൻവാടി നമ്പർ 18 (പോളയ്ക്കൽ), അംഗൻവാടി നമ്പർ 9 (പുത്തൻമണ്ണ്), കുടുംബ ക്ഷേമ ഉപകേന്ദ്രം, കായിക്കര, അംഗൻവാടി നമ്പർ 10 (പഴയനട), അംഗൻവാടി നമ്പർ 21 (ഒന്നാം പാലം), കുടുംബക്ഷേമ ഉപകേന്ദ്രം, കുന്നുംപുറം, അംഗൻവാടി നമ്പർ 24 (എൽ.പി.എസ്. പ്ലാവഴികം)

