അഞ്ചുതെങ്ങ് മുതലപ്പൊഴി താഴംപള്ളി ഫിഷ് ലാൻഡിങ് സെന്ററിലെ യൂസർ ഫീ പിരിവവകാശത്തിന് സർവ്വകാല റെക്കോർഡ് തുകയ്ക്ക് ലേലം കൊണ്ടു. ഇന്ന് നടന്ന ലേല നടപടികളിൽ 1,46,99,200 രൂപയ്ക്കാണ് (ഐ.ജി.എസ്.ടി ഉൾപ്പെടെ 1.73 കോടി...
അഞ്ചുതെങ്ങ് പെരുമാറ്റചട്ട ലംഘനം ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്നെ മർദ്ധിച്ചു. ഉപ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കവേ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വിവിധ ആവിശ്യങ്ങളുമായി എത്തുവരിൽ ചിലർക്ക് സ്വജനപകക്ഷാർത്ഥം നിര തെറ്റിച്ച്...
വിവരാവകാശ മറുപടി വൈകിപ്പിച്ച ആക്ഷേപത്തിന്മേൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവ്. കൃത്യ നിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരാതിക്കാരന് സൗജന്യമായി നൽകാനും തുക പഞ്ചായത്ത്...
മുതലപ്പൊഴി ഫിഷിംഗ് ഹാർബർ പരിധിയിലും അഞ്ചുതെങ്ങ് പ്രദേശത്തും പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളിൽ നിന്ന് പള്ളിയുടെ പേരിൽ അനധികൃതമായി പണം പിരിക്കുന്നതായി പരാതി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള...
മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങുകൾ നാളെ. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ഫെറോന ദേവാലയത്തിൽ നാളെ രാവിലെ 10 മണിയ്ക്ക് ചാടങ്ങുകൾ നടക്കും.
കഴിഞ്ഞ ജൂലൈ 31 ന് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട്...