Saturday, November 7, 2026
HomeKADINAMKULAM

KADINAMKULAM

അഞ്ചുതെങ്ങ് താഴമ്പള്ളി സ്വദേശി വാഹനാപകടത്തിൽ മരിച്ചു.

അഞ്ചുതെങ്ങ് താഴമ്പള്ളി സ്വദേശിയായ കാൽനട യാത്രികൻ വാഹനാപകടത്തിൽ മരിച്ചു. അഞ്ചുതെങ്ങ് താഴംപള്ളി തൈവിളാകത്ത് ആൽബി അലക്സ് (59) ആണ് കഴിഞ്ഞദിവസം സംഭവിച്ച വാഹനനാപകടത്തിൽ മരണപ്പെട്ടത്. കഠിനംകുളം ലേക്ക് പാലസ് ബാറിന് സമീപത്തെ റോഡ്...

പെരുമാതുറ – മുതലപ്പൊഴി തീരദേശ പാത ഉപരോധം : പതിനഞ്ചോളം പേർക്കെതിരെ കേസ്സെടുത്ത് പോലീസ്.

പെരുമാതുറ - മുതലപ്പൊഴി തീരദേശ പാത ഉപരോധം :. പതിനഞ്ചോളം പേർക്കെതിരെ കേസ്സെടുത്ത് പോലീസ്. ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പെരുമാതുറ നിവാസികളുടെ പേരിൽ ഇന്ന് രാവിലെയോടെ സംഘടിപ്പിച്ച...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ഇന്ന് രാവിലെ 10 മുതൽ മുതലപ്പൊഴി – പെരുമതുറ തീരദേശ പാത ഉപരോധിക്കുന്നു.

മുതലപ്പൊഴി താഴംപള്ളി ഭാഗത്ത് ഫുട്ബോൾ കളിക്കിടെയുണ്ടായ സംഘർഷത്തിൽ കുട്ടികളെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മുതലപ്പൊഴി - പെരുമാതുറ പ്രധാന റോഡ് ഉപരോധിക്കുന്നത്. പെരുമാതുറ നിവാസികളുടെ നേതൃത്വത്തിൽ രാവിലെ 10 മുതലാണ്...

മുതലപ്പൊഴിയിൽ ആകാശനിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നു.

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും അന്വേഷണാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെ ടു-തേർഡ്സ് കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രിയദർശിനി പ്ലാനറ്റേറിയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സയൻസ് ടു സ്റ്റുഡന്റ്സ് – സ്കൈ വാച്ചിംഗ് പ്രോഗ്രാം’ ഒക്ടോബർ 11...

മുതലപ്പൊഴി : താഴമ്പള്ളി ചുങ്കപ്പിരിവ് ലേലം സർവ്വകാല റെക്കോർഡിലേക്ക്.

അഞ്ചുതെങ്ങ് മുതലപ്പൊഴി താഴംപള്ളി ഫിഷ് ലാൻഡിങ് സെന്ററിലെ യൂസർ ഫീ പിരിവവകാശത്തിന് സർവ്വകാല റെക്കോർഡ് തുകയ്ക്ക് ലേലം കൊണ്ടു. ഇന്ന് നടന്ന ലേല നടപടികളിൽ 1,46,99,200 രൂപയ്ക്കാണ് (ഐ.ജി.എസ്.ടി ഉൾപ്പെടെ 1.73 കോടി...