അഞ്ചുതെങ്ങ് പെരുമാറ്റചട്ട ലംഘനം ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്നെ മർദ്ധിച്ചു. ഉപ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കവേ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വിവിധ ആവിശ്യങ്ങളുമായി എത്തുവരിൽ ചിലർക്ക് സ്വജനപകക്ഷാർത്ഥം നിര തെറ്റിച്ച്...
വിവരാവകാശ മറുപടി വൈകിപ്പിച്ച ആക്ഷേപത്തിന്മേൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവ്. കൃത്യ നിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരാതിക്കാരന് സൗജന്യമായി നൽകാനും തുക പഞ്ചായത്ത്...
മുതലപ്പൊഴി കായലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശിക്കായ് തെരച്ചിൽ തുടരുന്നു. നിലവിൽ കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് സംഘങ്ങളും ഫയർ ഫോഴ്സും തെരച്ചിൽ തുടരുകയാണ്. എന്നാൽ ഹാർബറിലും രക്ഷാ സംഘത്തിന്റെ പക്കലും വെളിച്ചത്തിന് ആവശ്യമായ...
മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നും കായലിൽ വീണ അഞ്ചുതെങ്ങ് സ്വദേശിയെ കാണാതായി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽവീട്ടിൽ തോമസ്സ് (പ്രവീൺ) (42) നെയാണ് കാണാതായത്. അഞ്ചുതെങ്ങ് സ്വദേശി ആൻ്റണി അൽഫോൺസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളിയാണ് തോമസ്.
ഇന്ന്...
മുതലപ്പൊഴി അപകടത്തിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ വീട് സന്ദർശിച്ചു. ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്‌ദുൾ ഗഫൂർ തുടങ്ങിയവരാണ് ഇന്ന് 12:30 ഓടെ ഷിജിന്റെ...