ലഹരിക്കെതിരെ പെരുമാതുറയിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടന്നു. പെരുമാതുറ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പുതുക്കുറിച്ചിയിൽ നിന്ന് തുടങ്ങി പെരുമാതുറ ജംഗ്ഷനിൽ സമാപിച്ച റാലിയിൽ വിദ്യാർത്ഥികളും സ്ത്രീകളും മതപണ്ഡിതരും നേതാക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ...
മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെ ബിസ്റ്റോപ്പ്കൾ നിശ്ചയിച്ച് ബസ് സ്റ്റോപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവിശ്യവുമായി ബിജെപി. മുതലപ്പൊഴി ഹാർബർ മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെയുള്ള തീരദേശ പാതയിൽ യാത്ര ബസ്കളുടെ സ്റ്റോപ്പ്കൾ...
പെരുമാതുറ - മുതലപ്പൊഴി തീരദേശ പാത ഉപരോധം :. പതിനഞ്ചോളം പേർക്കെതിരെ കേസ്സെടുത്ത് പോലീസ്. ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പെരുമാതുറ നിവാസികളുടെ പേരിൽ ഇന്ന് രാവിലെയോടെ സംഘടിപ്പിച്ച...
മുതലപ്പൊഴി താഴംപള്ളി ഭാഗത്ത് ഫുട്ബോൾ കളിക്കിടെയുണ്ടായ സംഘർഷത്തിൽ കുട്ടികളെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മുതലപ്പൊഴി - പെരുമാതുറ പ്രധാന റോഡ് ഉപരോധിക്കുന്നത്. പെരുമാതുറ നിവാസികളുടെ നേതൃത്വത്തിൽ രാവിലെ 10 മുതലാണ്...
അഞ്ചുതെങ്ങ് പെരുമാറ്റചട്ട ലംഘനം ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്നെ മർദ്ധിച്ചു. ഉപ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കവേ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വിവിധ ആവിശ്യങ്ങളുമായി എത്തുവരിൽ ചിലർക്ക് സ്വജനപകക്ഷാർത്ഥം നിര തെറ്റിച്ച്...