Friday, October 9, 2026
HomeVAKKOM

VAKKOM

വിവരാവകാശ മറുപടി വൈകിപ്പിച്ചു : വിവരങ്ങൾ സൗജന്യമായി നൽകാനും തുക അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഈടാക്കാനും ഉത്തരവ്.

വിവരാവകാശ മറുപടി വൈകിപ്പിച്ച ആക്ഷേപത്തിന്മേൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവ്. കൃത്യ നിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരാതിക്കാരന് സൗജന്യമായി നൽകാനും തുക പഞ്ചായത്ത്...

ലഹരി ഇല്ലാത്ത പുലരികൾ ഫൈനൽ ആഗസ്റ്റ് 29 ന് വക്കത്ത്.

" ലഹരി ഇല്ലാത്ത പുലരികൾ " ഫൈനൽ ആഗസ്റ്റ് 29. വക്കം മീഡിയ ഓൺലൈൻ ന്യൂസ്‌ന്റെയും, ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ലഹരി ഇല്ലാത്ത പുലരികൾ” പ്രസംഗ മത്സരം...

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വി മുരളീധരൻ എം.എൽ.എ

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകളിൽ വി മുരളീധരൻ എം.എൽ.എ സന്ദർശനം നടത്തി. 12:30 ഓടെ മുതലപ്പൊഴിയിലെത്തിയ അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് അഞ്ചുതെങ്ങ് സെന്റ് പെറ്റേഴ്സ് ഫെറോന ദേവാലയത്തിൽ എത്തിയ അദ്ദേഹം ഇടവക വികാരി...

ഓപ്പറേഷൻ തൂഫാൻ : എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൂട്ടയോട്ടം സംഘടിപ്പിച്ചു.

ഓപ്പറേഷൻ തൂഫാന്റെ പ്രചരണാർത്ഥം എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൂട്ടയോട്ടം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് എച്ച്.എസ്.എസ്, കഠിനംകുളം സെന്റ് മൈക്കിൾ എച്ച്.എസ്.എസ്, കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ്.എസ്, വക്കം ജി.വി.എച്ച്.എസ്.എസ് എന്നീ...

ലഹരി വിരുദ്ധ സന്ദേശവുമായി ‘ലഹരി ഇല്ലാത്ത പുലരികൾ’ പ്രസംഗമത്സരം; രണ്ടാം സീസണിന് തുടക്കമായി

വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുകയും സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ VAKKOM MEDIA Online News-ന്റെ ആഭിമുഖ്യത്തിൽ, ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന “ലഹരി...