Thursday, August 29, 2024
HomeANCHUTHENGUപള്ളിത്തുറ മുതൽ ഒന്നാംപാലം വരെയുള്ള തീരദേശ ഹൈവേ വികസന പദ്ധതി : സാമൂഹ്യ പ്രത്യാഘാത പഠനം...

പള്ളിത്തുറ മുതൽ ഒന്നാംപാലം വരെയുള്ള തീരദേശ ഹൈവേ വികസന പദ്ധതി : സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തീകരിക്കുന്നതിനുള്ള പബ്ലിക് ഹിയറിംഗ് 25, 26 തീയതികളിൽ.

പള്ളിത്തുറ മുതൽ ഒന്നാം പാലം വരെയുള്ള തീരദേശ ഹൈവേ വികസന പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയേയും, നിർമ്മിതികളേയും സംബന്ധിച്ച് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനുംമായുള്ള സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തീകരിക്കുന്നതിനായിയുള്ള പബ്ലിക് ഹിയറിംഗ് മെയ്‌ 25,26 തീയതികളിൽ.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഉൾപ്പെട്ടവർക്കായി മെയ്‌ 25 വ്യാഴം രാവിലെ 11 മണിയ്ക്ക് കായിക്കര ആശാൻ സ്മാരകത്തിൽ വച്ചും.

ചിറയിൻകീഴ്, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഉൾപ്പെട്ടവർക്കായി
മെയ്‌ 26 വെള്ളി രാവിലെ 11 മണിയ്ക്ക് മരിയനാട്, ആനിമേഷൻ സെന്ററിൽ വച്ചുമാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES