Sunday, September 1, 2024
HomeCHIRAYINKEEZHUപെരുമാതുറയിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് പേര്‍ക്ക് കടിയേറ്റു.

പെരുമാതുറയിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് പേര്‍ക്ക് കടിയേറ്റു.

പെരുമാതുറ ഒറ്റപ്പനയിൽ തെരുവുനായയുടെ ആക്രമണം. 8 പേർക്ക് നായയുടെ കടിയേറ്റു. സ്ത്രികളടക്കമുള്ളവര്‍ക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ സംഭവം. സംഭവം.ഒറ്റപന സ്വദേശികളായ നദിയ (23), സഫീന (40), നിസ്സാർ (50), ഹസീന : (40), റാഫി (41), സൈനബ (65), ബിലാൽ (20), നാസ് (50) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് പുറത്തുനില്‍ക്കുയായിരുന്ന ഇവരെയാണ് തെരുവു നായ ആദ്യം കടിച്ചത്. നായ പോയ വഴിയെല്ലാം ആളുകളെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ എട്ട് പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമിച്ച നായെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ച് വരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES