Wednesday, August 21, 2024
HomeANCHUTHENGUതൊഴിൽത്തീരം പദ്ധതി : 18നും 40 വയസിനും ഇടയിൽ പ്രായമുള്ള പ്ലസ് ടുവോ അതിനു മുകളിലോ...

തൊഴിൽത്തീരം പദ്ധതി : 18നും 40 വയസിനും ഇടയിൽ പ്രായമുള്ള പ്ലസ് ടുവോ അതിനു മുകളിലോ യോഗ്യത ഉള്ളവർ ഉടൻ തന്നെ അഞ്ചുതെങ്ങ് ഫിഷറീസ് ഓഫിസുമായി ബന്ധപ്പെടുക.

തൊഴിൽത്തീരം പദ്ധതിയുമായി ബന്ധപ്പെട്ട് 18നും 40 വയസിനും ഇടയിൽ പ്രായമുള്ള പ്ലസ് ടുവോ അതിനു മുകളിലോ യോഗ്യത ഉള്ളവർക്ക് പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനു വേണ്ടി DWMS സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ഈ സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് ഓരോരുത്തരുടെ യോഗ്യതക്കു അനുസരിച്ചുള്ള നൈപുണ്യ വികസന കോഴ്സുകൾ സൗജന്യമായി ഓൺലൈൻ ആയി ലഭിക്കുന്നതാണ്.

അർഹതയുള്ളവർ സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനായി

1.മൊബൈൽ ഫോൺ

  1. ഇമെയിൽ ഐഡി
  2. യോഗ്യത സർട്ടിഫിക്കട്ടുകൾ
  3. ആധാർ കാർഡ്

എന്നിവയുമായി അഞ്ചുതെങ്ങു മത്സ്യഭവനിൽ എത്തേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES