Monday, August 26, 2024
HomeCHIRAYINKEEZHUമത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധഅഴിമതി ഭരണത്തിനെതിരെ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ബ്ലോക്ക് പ്രസിഡന്റ് ഔസേപ്പ് ആന്റണിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ജഫ്ഴ്സൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നെൽസൺ ഐസക്, കഠിനംകുളം മണ്ഡലം പ്രസിഡന്റ് രാജേഷ്, അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡണ്ട് അൽഫോൺസ്, ബ്ലോക്ക് ഭാരവാഹികളായ റാകുഫ്, എഡിസൺ, രാജു, സേവിയർ ജോൺ, ജോർജ് വാഷിംഗ്ടൺ, ടൈറ്റസ്, ജോർജ്, ബിജു, ക്രിസ്റ്റഫർ, നസമുദീൻ, വിൻസന്റ്, നോർബർട്ട് തുടങ്ങിയവർ സംസാരിച്ചു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് കഠിനംകുളം ചിറയിൻകീഴ് മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി. ചടങ്ങിൽ സിപിഎമ്മിൽ നിന്നും വന്ന ജോർജ് വാഷിംഗ്ന്ടൻ, സേവിയർ ജോൺ, ജോർജ് എന്നിവർക്ക് സ്വീകരണം നൽകി. മണ്ഡലം ബ്ലോക്ക് ഭാരവാഹികൾക്ക് സംഘടനയുടെ അംഗീകൃത സർട്ടിഫിക്കറ്റ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES