Monday, September 2, 2024
HomeANCHUTHENGUമത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബ്ലോക്ക് പ്രസിഡണ്ട് ശ്രീ, ഔസേപ്പ് ആന്റണിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ജയ്സൺ പൂന്തുറ, സംസ്ഥാനവർക്കിംഗ് പ്രസിഡണ്ട് പൊഴിയൂർ ജോൺസൺ, സംസ്ഥാന ഭാരവാഹികളായ ഫ്രാൻസിസ്, സേവിയർ അഞ്ചുതെങ്ങ്, നെൽസൺ ഐസക്, ജില്ലാ ഭാരവാഹികളായ കുഞ്ഞുമോൻ ജെറോമിയോസ്, രവീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് മാരായി അഞ്ചുതെങ്ങ് വിൻസെന്റ്, റാകുഫ് പെരുമാതുറ, ജനറൽ സെക്രട്ടറിയായി കിരൺ ഡേവിഡ്, സെക്രട്ടറിമാരായി ബിജു ക്ലീറ്റസ്, അലോഷ്യസ് മരിയനാട്, ക്രിസ്റ്റഫർ പൂത്തുറ ട്രഷറായി രാജു അലോഷ്യസിനെ എന്നിവരെയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ജസ്റ്റിൻ ആന്റണി, അനീഷ്, ടൈറ്റസ് റിച്ചാർഡ്, സേവിയർ ജോൺ, നസ്‌മുദിൻ പെരുമാതുറ എന്നിവര ടങ്ങുന്ന 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.


മത്സ്യത്തൊഴിലാളി കോൺഗ്രസ് മരിയനാട് മണ്ഡലം പ്രസിഡണ്ട് രാജേഷ് ശബരിയാർ,അലോഷ്യസ്, സാജൻ ക്ലീറ്റസ് എന്നിവരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES