Sunday, September 1, 2024
HomeCHIRAYINKEEZHUമത്സ്യത്തൊഴിലാളി കോൺഗ്രസ് കഠിനംകുളം മണ്ഡലം കമ്മറ്റി രൂപീകരിച്ചു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് കഠിനംകുളം മണ്ഡലം കമ്മറ്റി രൂപീകരിച്ചു.

ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഠിനംകുളം മണ്ഡലം കമ്മറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡണ്ട് രാജേഷ് അധ്യക്ഷനായ യോഗത്തിൽ, ബ്ലോക്ക് പ്രസിഡണ്ട്ഔസേപ്പ് ആന്റണി, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് ജോസ് നിക്കോളൂസ്‌, കഠിനംകുളം മണ്ഡലം പ്രസിഡണ്ട് ബി ആർ രാജു, ബൂത്ത് പ്രസിഡന്റ് ആന്റണി,സംസ്ഥാന ഭാരവാഹി നെൽസൺ ഐസക്, ജില്ല ഭാരവാഹികളായ ഫ്രെഡി ഇമ്മൂസ്, രവീന്ദ്രൻ, കുഞ്ഞുമോൻ, ബ്ലോക്ക് ഭാരവാഹികളായ ടൈറ്റസ് റിച്ചാർഡ്, രാജു അലോഷ്യസ്, സേവിയർ ജോൺ എന്നിവർ പങ്കെടുത്ത ചടങ്ങിൽ
വൈസ് പ്രസിഡന്റായി അനീഷ്, ജനറൽ സെക്രട്ടറിമാരായി വിനോദ്, റോയ് സെക്രട്ടറിമാരായി അനിൽ, പ്രദീപ്, ജോസ്, സെൽവരാജ്. ട്രഷർ സുജിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായി ഷിബു, സന്തോഷ്, പുതുക്കുറിച്ചി ഉണ്ണി എന്നിവരെ തെരഞ്ഞെടുത്തു.

തുടർന്ന് പുതിയ ഭാരവാഹികളെ ബ്ലോക്ക് കമ്മിറ്റി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES