156 മത് ഗാന്ധി ജയന്തി യോട് അനുബന്തിച്ചു അഞ്ചുതെങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചാരണം സംഘടിപ്പിച്ചു. അഞ്ചുതെങ്ങു ജംഗ്ഷനിൽ കൂടിയ യോഗത്തിൽ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ നെൽസൺ ഐസക്ക്, ഷെറിൻ, ചന്ദ്രൻ, ഷാജി, സന്ധ്യ സുജയ്, ഷിംന, സനി,സേവിയർ, ഐ. എൻ. റ്റി. യൂ. സി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

