Saturday, August 31, 2024
HomeAATINGALഗുണ്ടാ ബന്ധം : മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ സതീഷ് ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

ഗുണ്ടാ ബന്ധം : മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ സതീഷ് ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

സംസ്ഥാനത്ത് നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നിയമവിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെയാണ് നടപടി

തിരുവനന്തപുരം സിറ്റിയിൽ പേട്ട എസ്എച്ച്ഒ ഇൻസ്‌പെക്ടർ റിയാസ് ഖാൻ, തിരുവനന്തപുരം റൂറലിൽ മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ സതീഷ്, തിരുവല്ലം എസ്‌ഐ സതീഷ് കുമാർ, ചേരാനല്ലൂർ എസ്എച്ച്ഒ ഐ.പി വിനോദ് കുമാർ എന്നിവരാണ് സസ്‌പെൻഷനിലായത്.

വകുപ്പ് തല അന്വേഷണത്തെ തുടർന്ന് എഡിജിപി എം.ആർ അജിത് കുമാറിന്റേതാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES