Thursday, August 22, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിൽ കനത്ത പോലീസ് വിന്യാസം.

അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിൽ കനത്ത പോലീസ് വിന്യാസം.

അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിൽ കനത്ത പോലീസ് വിന്യാസം. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സ്റ്റേഷനിലുണ്ടായ സംഘർഷം കണക്കിലെടുത്തത്താണ് അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ പോലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷ ശക്ത. ആക്കിയിട്ടുള്ളത്.

അഞ്ചതെങ്ങ്, കൊച്ചുതുറ പൂന്തുറ, വിഴിഞ്ഞം സ്റ്റേഷൻ പരിധികളിൽ മുന്നോറോളം അധിക പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിവച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES