Friday, February 28, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് തൈക്കൂട്ടം പുരയിടത്തിൽ (പഴയനട) ജോയ് തോമസ്സ് (61) നിര്യാതനായി.

അഞ്ചുതെങ്ങ് തൈക്കൂട്ടം പുരയിടത്തിൽ (പഴയനട) ജോയ് തോമസ്സ് (61) നിര്യാതനായി.

അഞ്ചുതെങ്ങ് തൈക്കൂട്ടം പുരയിടത്തിൽ (പഴയനട) ജോയ് തോമസ്സ് (61) അഞ്ചുതെങ്ങ് തൈക്കൂട്ടം പുരയിടത്തിൽ (പഴയനട) ജോയ് തോമസ്സ് (61) നിര്യാതനായി. ശ്വാസകോശ സംബന്ധമായ ആശുഖങ്ങളെതുടർന്ന് ചികിത്സയിലായി ലിരുന്നു.
▪️2025 ഫെബ്രുവരി 27

ഭാര്യ : പനിയമ്മ
മക്കൾ : ജോബ്, ജോയൽ
മരുമകൾ : മിനിമോൾ

സംസ്കാര ചടങ്ങുകൾ നാളെ (ഫെബ്രുവരി 28) രാവിലെ 11 മണിക്ക് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES