കടയ്ക്കാവൂർ കൊച്ചുതിട്ട ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ കുംഭ അശ്വതി മഹോത്സവം 2025 ഫെബ്രുവരി 25 ചൊവ്വാഴ്‌ച മുതൽ മാർച്ച് 3 തിങ്കളാഴ്ച (1200 കുംഭം 13 മുതൽ 19)വരെ.
മഹോത്സവത്തിന്റെ ഭാഗമായി വിശേഷാൾ ക്ഷേത്രചടങ്ങുകൾക്ക് പുറമേ വിളക്ക്, നവകലശാഭി ഷേകം, സമൂഹസദ്യ, നാഗരൂട്ട്, ഭാഗവതപാരായണം, ഭഗവതിസേവ, സോപാനസംഗീതം, പുഷ്‌പാഭിഷേകം, ദേവിമാരുടെ ഇഷ്ട നിവേദ്യമായ അറുനാഴി പായസം, ഐശ്വര്യപൂജ, തോറ്റംപാട്ട്, യക്ഷിഅമ്മയ്ക്ക് പൂപ്പട, ചാത്തൻസേവ, ഘോഷയാത്ര, കൊടുതി, ഗുരുസി സമർപ്പണം, അന്നദാനം, പൊങ്കാല സമർപ്പണം, ഘോഷയാത്ര, ദീപാലങ്കാരം, ആകാശ ദീപകാഴ്ച എന്നിവയുണ്ടാകുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.