അഞ്ചുതെങ്ങ് കായിക്കര കാപാലീശ്വരം ശ്രീ മഹാദേവ ക്ഷേത്ര മഹാ ശിവരാത്രി മഹോത്സവം ഫെബ്രുവരി 19 മുതൽ 26 വരെ.
1200 കുഭം 7 ചൊവ്വ (2025 ഫെബ്രുവരി 19) രാവിലെ 7:30 ന് ക്ഷേത്ര മേൽശാന്തി ഷൈജു ഉണ്ണിയുടെ മുഖ്യ കാർമികത്വത്തിൽ സ്വാമി വിരജാനന്ദ ഗിരി ശിവഗിരിമഠം തൃക്കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും.
തുടർന്ന് ഭക്തിനിർമമായ പൂജാവിധികളോടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെയും സമൂഹസദ്യ, താലമപ്പാലി, സമൂഹമപാങ്കാല, പള്ളിവേട്ട മുതലായവയും ഉൾപ്പെടുത്തിക്കൊണ്ടാണ് മഹാ ശിവരാത്രി മഹോത്സപരിപാടികൾ സങ്കടിപ്പിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും : സന്തോഷ് കുമാർ (പ്രസിഡന്റ്) 9946091753,
സജിസുന്ദർ (സെക്രട്ടറി) 9846633176