കേരരക്ഷാ പദ്ധതി പ്രകാരം കീടരോഗ നിയന്ത്രണത്തിന് വേണ്ടി തേങ്ങുകൾ വൃത്തി ആക്കി മരുന്ന് തളിച്ച് നൽകുന്നു. ഇതോടെ, സബ്‌സിഡി നിരക്കിൽ തെങ്ങു വൃത്തിയാക്കി മരുന്ന് തളിക്കാനാണ് കർഷകർക്ക് അവസരം ഒരുങ്ങിയിരിക്കുന്നത്.
▪️ആവശ്യമുള്ള രേഖകൾ.
1. കരം അടച്ച രസീത്
2. ആധാർ കാർഡിന്റെ പകർപ്പ്.
ഒരു തെങ്ങിന് Rs.60/- രൂപ നിരക്കിൽ കൃഷി ഭവനിൽ അടച്ചു പദ്ധതിയിൽ അങ്കമാകാവുന്നതാണ്.
👉🏻കൂടുതൽ വിവരങ്ങൾക്ക്
9885141014