സിപിഐ(എം )അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾക്ക് തുടക്കമായി തൊഴിലുറപ്പ് പദ്ധതി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ആദ്യ സെമിനാർ സംഘടിപ്പിച്ചു.
നെടുംങ്ങണ്ടയിൽ സംഘടിപ്പിച്ച സെമിനാർ
വർക്കല മുനിസിപ്പൽ ചെയർമാൻ
കെ എം ലാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ലിജാ ബോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.ലൈജു, എസ്.പ്രവീൺ ചന്ദ്രാ,വിജയ് വിമൽ,സരിത എന്നിവർ സംസാരിച്ചു.

