Sunday, October 13, 2024
HomeANCHUTHENGUവിദ്യാരംഭം : കായിക്കര ആശാൻ സ്മാരകത്തിൽ ഒരുക്കങ്ങൾ പൂർത്തിയി.

വിദ്യാരംഭം : കായിക്കര ആശാൻ സ്മാരകത്തിൽ ഒരുക്കങ്ങൾ പൂർത്തിയി.

മലയാളത്തിന്റെ കാവ്യതേജസ് മഹാകവി കുമാരനാശാന്റെ ജന്മദേശമായ കായിക്കരയിൽ ആദ്യാക്ഷരം കുറിക്കുവാനുള്ള വിജയദശമി ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

2024 ഒക്ടോബർ 13 ഞായറാഴ്‌ച രാവിലെ 7 മണിമുതൽ ആശാൻ സ്‌മാരകത്തിൽ ആരംഭിക്കുന്ന വിദ്യാരംഭത്തിൽ പ്രതിഭാശാലികളായ അദ്ധ്യാപകരും എഴുത്തുകാരും ആചാര്യന്മാരായി പങ്കെടുക്കുന്നുണ്ട്.

ഡോ. പി. ചന്ദ്രമോഹനൻ (മുൻ വൈസ്ചാൻസിലർ) ഡോ. ബി. ജയചന്ദ്രൻ, ഡോ. ബി. ഭുവനേന്ദ്രൻ, ആറ്റിങ്ങൽ ഉണ്ണി, രാമചന്ദ്രൻ കരവാരം തുടങ്ങിയവരാണ് വിദ്വാരംഭത്തിനു നേതൃത്വമേകുന്ന ആചാര്യന്മാർ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES