സിപിഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തി യായി.
നെടുങ്ങണ്ട വിജയ് വിമൽ, മണ്ണാക്കുളം വിപിൻ ചന്ദ്രപാൽ, കോട്ട ബ്രാഞ്ച് തോമസ്, പുത്തൻനട വിഷ്ണു മോഹൻ, ജങ്ക്ഷൻ ബ്രാഞ്ച് അരുൾദാസ്, മാമ്പള്ളി ബ്രാഞ്ച് ജോസ്ചാർലി, പൂത്തുറ ബ്രാഞ്ച് സെൽവൻ, തോണിക്കടവ് ബ്രാഞ്ച് തോബിയാസ് കാർമൽ, കായിക്കര ബ്രാഞ്ച് ജിതിൻശ്രീറാം, കപലീശ്വരം ബ്രാഞ്ച് സജി സുന്ദർ, കൊച്ചുമേത്തൻകടവ് ഡോൺ ബോസ്കോ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

