Sunday, October 6, 2024
HomeANCHUTHENGUമുതലപ്പൊഴി : നിലവിലെ സാഹചര്യം വ്യക്തമാക്കി അടുത്ത സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂനപക്ഷ കമ്മീഷന്റെ നിർദ്ദേശം.

മുതലപ്പൊഴി : നിലവിലെ സാഹചര്യം വ്യക്തമാക്കി അടുത്ത സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂനപക്ഷ കമ്മീഷന്റെ നിർദ്ദേശം.

മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന ന്യൂനപക്ഷ കമീഷൻ നിലവിലെ സാഹചര്യം വ്യക്തമാക്കി അടുത്ത സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി.

പരിഹാര നടപടി പുരോഗമിച്ചുവരികയാണെന്ന റിപ്പോർട്ട് കമീഷൻ അംഗീകരിച്ചു. സംസ്ഥാന ന്യൂനപക്ഷ കമീഷ – ൻ്റെ തിരുവനന്തപുരം സിറ്റിങ്ങിൽ കമീഷൻ ചെയർമാൻ അഡ്വ.എ എ റഷീദ് ഹർജികൾ പരിഗണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES