കേരള സംഗീതനാടക അക്കാദമി പ്രൊഫഷണൽ നാടക അവാർഡ് സമർപ്പണവും, കേന്ദ്ര കലാസമിതി സംസ്ഥാനതല ഉദ്ഘാടനവും ആറ്റിങ്ങലിൽ ഒക്ടോബർ 22,23 നഗരസഭാ അങ്കണത്തിൽ സ്വാഗത സംഘം രൂപീകരിച്ചു.
ലൈബ്രററി ഹാളിൽ രൂപീകരിച്ച സ്വാഗതസംഘത്തിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അദ്ധ്യക്ഷതയിൽ ആറ്റിങ്ങൽ എംഎൽഎ ശ്രീമതി.ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു.സംഗീത നാടക അക്കാദമി സെകട്ടറി കരിവെള്ളൂർ മുരളി കാര്യപരിപാടികൾ വിശദീകരിച്ചു,പ്രോഗാം ഓഫീസർ വി.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു, അയിലം ഉണ്ണികൃഷ്ണൻ, വക്കം ഷക്കീർ, നഗരസഭ സ്റ്റാൻ.ചെയർമാരായ ഗിരിജ,ഷീജ,ആർ.രാജു, അഡ്വ.മോഹനൻ,മനു ആറ്റിങ്ങൽ, സുനിൽഹൈലൈറ്റ്സ്, ബിനു വിജയൻ കായിക്കര,രാജേന്ദ്രൻ മലയിൻകീഴ്,മടവൂർ അജിത്ത്, അന്നപൂർണ്ണ, ആശഅഭേരി,അനിൽ ആറ്റിങ്ങൽ,ഉമേഷ് അനുഗ്രഹ,വീരളംരാജൻ,കായിക്കര ബിപിൻ ചന്ദ്രപാൽ,കിളിമാനൂർ സലിംകുമാർ,ദിലീപ് സിതാര എന്നീ ജില്ലയിലെ പ്രധാന കലാകാരന്മ്മാർ പങ്കെടുത്തു.
ചടങ്ങിന് KSNAകേന്ദ്ര കലാസമിതി തിരു. ജില്ലാ സെക്രട്ടറി ബി.എൻ.സൈജുരാജ് നന്ദി രേഖപ്പെടുത്തി, സ്വാഗതസംഘംചെയർപേഴ്സൺ ഒ.എസ് അംബിക എം.എൽ.എ,, വർക്കിംഗ് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,നഗരസഭാ അദ്ധ്യക്ഷ,ജനറൽ കൺവീനർ, കരിവെള്ളൂർ മുരളി,KSNAസെക്രട്ടറി, കൺവീനർ.ബി.എൻ.സൈജുരാജ്,KSNAകേന്ദ്ര കലാസമിതിതിരു. ജില്ലാ സെക്രട്ടറി, സബ്ബ് കമ്മിറ്റി പ്രോഗ്രാം ചെയർ. തുളസി ധരൻ പിള്ള, കൺ. ഗീത രംഗപ്രഭാത്, വോളന്റിയർ & സിസിപ്പിളിൻ കമ്മറ്റി ചെയർ.ഗിരിജ ടീച്ചർ, കൺ. ബിനു വിജയൻ കായിക്കര, ഗിഫ്റ്റ്&സ്പോൺസർ കമ്മറ്റി, ചെയർ.ആർ. രാജു, കൺ. സുനിൽ ഹൈലൈറ്റ്സ്, പബ്ളിസിറ്റി ചെയർ.ഷീജകൺ.കൃഷ്ണദാസ്, റിസപ്ഷൻ കമ്മിറ്റി ചെയർ. രമ്യ സുധീർ, കൺ. അനിൽ ആറ്റിങ്ങൽ, നവമാദ്ധ്യമം, മീഡിയ ചെയർ. അവനവൻഞ്ചേരി രാജു, കൺ. സന്തോഷ് കിഴുവിലം സ്റ്റേജ്, വെന്യൂ കമ്മിറ്റി ചെയർ.എ.നജാം, കൺ.സുനിൽ ശിവമണമ്പൂർ,അനുബന്ധ പരിപാടി,േഘാഷ യാത്ര കമ്മിറ്റി. ചെയർ. റീജCDS,കൺ. മനു ആറ്റിങ്ങൽ, ഓഫീസ്, അക്കാഡമിക് സംഘാടനം, വെൽഫെയർ കമ്മിറ്റി, ചെയർ.എം.മുരളികൺ. മടവൂർ രാജേന്ദ്രൻ എന്നിവരെ തെരഞ്ഞടുത്തു,
സ്വാഗത സംഘം രക്ഷാധികാരികളായി മന്ത്രിമാരായസജി ചെറിയാൻ,അഡ്വ.ജി.ആർ.അനിൽ,വി.ശിവൻകുട്ടി, അഡ്വ.അടൂർപ്രകാശ് എം.പി.മട്ടന്നൂർശങ്കരൻ കുട്ടി, ജില്ലയിലെ എല്ലാ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയർ തിരുവനന്തപുരം, ഫാദർജേക്കബ്സ്റ്റെല്ലസ്, ആർ,രാമു,ഡോ:വി.എസ്.അജിത്ത്കുമാർ, തോട്ടയ്ക്കാട്ശശി,സി.എസ്,ജയചന്ദ്രൻ, എസ്.ഗോകുൽദാസ് വൈസ് ചെയർമാൻ. അയിലം ഉണ്ണികൃഷ്ണൻ, വക്കം ഷക്കീർ, ആറ്റിങ്ങൽ നഗരസഭാ കൗൺസിലർമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചിറയിൻകീഴ്, കിളിമാനൂർ,വർക്കല, പോത്തൻകോട്,വാമനപുരം. അഡ്വ.എസ്.ലെനിൻ, എം.പ്രദീപ്,അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, വക്കം അജിത്ത്,ചന്ദ്രബോസ്,അഡ്വ.മോഹനൻ,വേണു Apac, വെൺമണിരാജു,സുരേഷ് സപ്തസ്വര, ചെമ്പഴന്തി ചന്ദ്രബാബു, ആർ. വാമദേവൻ, വഞ്ചിയൂർ സൈജു, ഷിജി തോന്നയ്ക്കൽ,ലാൽവെള്ളറട,ബിപിൻകാരേറ്റ് ജോ.കൺവീനർ, മലയിൻകീഴ് രാജേന്ദ്രൻ വഞ്ചിയൂർ സൈജു, മുരുകൻ പനവിള, വഞ്ചിയൂർ പ്രവീൺ കുമാർ,മടവൂർ രാജേന്ദ്രൻ,കടയ്ക്കാവൂർ അജയബോസ്,അജിത്ത് കിളിമാനൂർ, കെ.ബാബു, അന്നപൂർണ്ണ, സുഗതൻ പെരുംകുഴി, കിളിമാനൂർ സലിം കുമാർ,അനിത. ആർ,അജിത്ത് പ്രസാദ്, വക്കം ബോബൻ, വീരളം രാജൻ, ഉമേഷ് അനുഗ്രഹ,ശശി ആറ്റിങ്ങൽ,ദിലീപ് സൗപർണ്ണിക, അനിൽ വെഞ്ഞാറമൂട്, വി.ആർ.സുരേന്ദ്രൻ, പ്രശാന്ത്,ബഷീർ, സന്തോഷ്, മുരളീധരൻ വർക്കല,ഷെജിജയകൃഷ്ണൻ,ബാബുരാജ്ചെറുന്നിയൂർ,സോഷ്യവക്കം,കാവ്യ എസ് ആനന്ദ് വക്കം, തേക്കട ശ്യാംലാൽ, പരപ്പിൽകറുമ്പൻ,പ്രദീപ് വൈശാലി,രജ്ഞിനി വർക്കല,ദിലീപ് വേദിക, വത്സൻനിസരി തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

