Friday, October 4, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് എസ്പി നിവാസിൽ ആൽബർട്ട് പെരേര (73) നിര്യാതനായി.

അഞ്ചുതെങ്ങ് എസ്പി നിവാസിൽ ആൽബർട്ട് പെരേര (73) നിര്യാതനായി.

അഞ്ചുതെങ്ങ് എസ്.പി നിവാസിൽ (എ.ബി.റ്റി ഹൗസ്, ആയിരക്കോട്, മൂന്ന്കള്ളിൻമുക്ക്, നെയ്യാറ്റിൻകര) ആൽബർട്ട് പെരേര (73) (പരേതനായ പപ്പടം പത്രോംസിന്റെ മകൻ ) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
▪️2024 സെപ്റ്റംബർ 30

പരേതന്റെ 7 ന്റെ പൂജ ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് (05-10-24) നെയ്യാറ്റിൻകര പത്താം കല്ല് സെക്രട്ട് ഹാർട്ട്‌ ദേവാലയത്തിൽവച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES