Thursday, August 29, 2024
HomeCHIRAYINKEEZHUകേരള ക്ഷേത്രസംരക്ഷണ സമിതിയുടെ "ക്ഷേത്ര ശക്തി" മാസികയുടെ വാർഷിക വരി ചേർക്കലിന് തുടക്കമായി.

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ “ക്ഷേത്ര ശക്തി” മാസികയുടെ വാർഷിക വരി ചേർക്കലിന് തുടക്കമായി.

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ “ക്ഷേത്ര ശക്തി” മാസികയുടെ വാർഷിക വരി ചേർക്കലിന് തുടക്കമായി.

മാസികയുടെ വാർഷിക വരി ചേർക്കലിന്റെ ഭാഗമായി ചിറയിൻകീഴ് താലൂക്കിന്റെ പ്രഥമ വരിസംഖ്യ രസീത്, ജില്ലാ സെക്രട്ടറി പള്ളം അനിലും, താലൂക്ക് പ്രസിഡന്റ് ശ്രീ ജി.കെ.ജയപാലനും ചേർന്ന് ശാർക്കരയിലെ പ്രമുഖ ആത്മീയ പ്രവർത്തകനായ തട്ടാരത്ത് ആർ.സുധാകരന് നൽകി ഉൽഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES