Friday, August 30, 2024
HomeAATINGALമഹാകവി കുമാരനാശാൻ ശതോത്തര കനകജൂബിലി ജന്മവാർഷിക ആഘോഷം : കായിക്കര ആശാൻസ്മാരകത്തിൽ 22 ന് സെമിനാർ.

മഹാകവി കുമാരനാശാൻ ശതോത്തര കനകജൂബിലി ജന്മവാർഷിക ആഘോഷം : കായിക്കര ആശാൻസ്മാരകത്തിൽ 22 ന് സെമിനാർ.

മഹാകവി കുമാരനാശാൻ ശതോത്തര കനകജൂബി ലി ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആറാമത് സെമിനാർ ഒക്ടോബർ 22 വൈകിട്ട് 4 മണിക്ക്.

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ സംഘടിക്കുന്ന സെമിനാറിൽ “കരുണയിലെ രസവിചാരം ‘എന്ന വിഷയത്തിൽ ഡോ പി വേണുഗോപാലൻ പ്രബന്ധമ വതരിപ്പിക്കും.

കായിക്കര അശോകൻ, സനൽ നീറുവിള എന്നി വർ അനുബന്ധ പ്രഭാഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES