കടയ്ക്കാവൂർ പഞ്ചായത്തിൽ ഡാറ്റാ എന്യൂമറേറ്റർ ഒഴിവിലേക്കു 27 ന് നടത്താനിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകു ന്നതുവരെ ഉദ്യോഗാർഥി
കൾ അപേക്ഷ സമർപ്പിക്കേണ്ടതില്ലന്നും കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

