സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അവസാനവർഷ വിദ്യാർത്ഥികൾ ഡിപ്ലോമ ഫിലിമിന്റെ ഭാഗമായി നിർമ്മിക്കുന്ന വിഴിഞ്ഞത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.
അഞ്ചുതെങ്ങിൽ നിന്നും പരിസരപ്രദേശത്തുമുള്ള അഭിനയമോഹമുള്ള 17-22 വയസ്സുള്ള പെൺകുട്ടികൾ, 20-23 വയസ്സുള്ള ചെറുപ്പക്കാർ തുടങ്ങിയവർക്ക് അവസരം.
അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഫാദർ കോച്ചേരി മെമ്മോറിയൽ ലൈബ്രറി ഹാളിൽ വച്ച്
2025 ജനുവരി 6-ാം തീയതിയാണ് ഓഡിഷൻ.
കൂടുതൽ വിവരങ്ങൾക്ക് :
8277002955 / 80861 45352