Sunday, September 1, 2024
HomeAATINGALഐ.എൻ.റ്റി.യു.സി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാചരണം.

ഐ.എൻ.റ്റി.യു.സി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാചരണം.

റിപ്പബ്ലിക് ദിനാചരണ ചടങ്ങുകളുടെ ഭാഗമായി ഐ.എൻ.റ്റി. യു.സി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്. എസ് പ്ലാസാ കോമ്പൗണ്ടിൽ വെച്ച് നടന്ന സമ്മേളനം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. എസ്. ശ്രീരംഗൻ, മണനാക്ക്‌ ഷിഹാബുദീൻ, ശാസ്തവട്ടം രാജേന്ദ്രൻ, പാണന്റെ മുക്ക് സലിം, ആർ. വിജയകുമാർ, ഏച്ച്. ബഷീർ,അനിൽ കുമാർ എന്നിവർ സംസാരിച്ചു.ദേശിയ പതാക ഉയർത്തലിനു ശേഷം മധുരം വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES